28 December 2009

സഹകരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതിക്ക് വായ്പ അനുവദിക്കുന്നത് - പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍


KILA TRAINING TOOL KIT- DOWNLOAD
പഞ്ചായത്ത് സെക്രട്ടറിമാരുടെ January മാസത്തെ പ്രതിമാസ യോഗം 02-01-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട&കത്ത്

23 December 2009

പഞ്ചായത്ത് സെക്രട്ടറിമാരുടെ December മാസത്തെ യുണിറ്റ് തല യോഗം 31-12-2009 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു.അജണ്ട

18 December 2009

ഡീലിമിറ്റേഷന്‍‌ ‌–എല്ലാ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാരും കരട് വിഭജന റിപ്പോര്‍ട്ടിന്റെ ജില്ലാ കളക്ടര്‍ അംഗീകരിച്ച ഓരോ കോപ്പി 19-12-2009, 5.00 മണിക്ക് മുമ്പ് രസീത് നല്‍കി കൈപ്പറ്റി 21-12-2009 നു തന്നെ പ്രസിദ്ധീകരിക്കുകയും ആയത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അന്നേ ദിവസം
തന്നെ പ്രത്യേക ദൂതന്‍ വശം ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്. യാതൊരു കാരണവശാലും 21-12-2009 നു മുമ്പ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുവാന്‍ പാടില്ല. കത്ത്

ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിലെ അക്കൌണ്ടന്റുമാരുടെ യോഗം 21-12-2009 ന് പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ വെച്ചു ചേരുന്നു. കത്ത്&പ്രൊഫോര്‍മ

03 December 2009

Ministers Conference - 8-12-2009. Additional Details-Two Urgent Reports

ജീവനക്കാര്യം- പ്യൂണ്‍തസ്തിക നിയമനം

ഉത്തരവ് നം.ഇ3-1552/07 തീയതി-28.11.2009

എല്‍.ഡി.ക്ലര്‍ക്ക്തസ്തികയിലെ നിയമനം

ഉത്തരവ് നം.ഇ3-105/09 തീയതി-28.11.2009

30 November 2009

Ministers Conference - Grama Panchayath Office Building Reg.- Proforma & Letter

26 November 2009

പഞ്ചായത്ത് സെക്രട്ടറിമാരുടെ December മാസത്തെ പ്രതിമാസ യോഗം 02-12-2009 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട&കത്ത്

24 November 2009

ജില്ലയിലെ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും യോഗം ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ  അദ്ധ്യക്ഷതയില്‍ 8-12-2009 നു ജില്ലാപഞ്ചായത്ത് 

കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ചേരുന്നു

അജണ്ട & പ്രൊഫോര്‍മകള്‍

21 November 2009

പഞ്ചായത്ത് സെക്രട്ടറിമാരുടെ November മാസത്തെ യുണിറ്റ് തല യോഗം 28-11-2009 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. പ്രോഫോര്‍മ, അജണ്ട & കത്ത്

19 November 2009

Early Disbursement of Salary  in Connection with Bakrid Festival. G.O.(P)No.516/09/Fin. dated 19.11.2009. 
G.O (P) No.512/2009/Fin dated 18/11/2009 Government have ordered 9% increase in Dearness Allowance to State Government Employees with effect from 01/07/2009

18 November 2009

Order No. E3-646 /2009 Dated.16/11/2009 -  ജീവനക്കാര്യം - LD ക്ലാര്‍ക്ക് തസ്തിക - പൊതുസ്ഥലംമാറ്റം - 2009 ഉത്തരവ് പുറപ്പെടുവിക്കുന്നു. 

16 November 2009

തൊഴിലും വീടും ജനകീയ ക്യാമ്പയിന്‍ - 18-11-2009 അര ദിവസത്തെ ഓറിയന്റേഷന്‍ - പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് E.M.Sസ്മാരക കമ്യൂണിറ്റി ഹാളില്‍. കത്ത്

15 November 2009

തദ്ദേശ സ്വയം ഭരണ വകുപ്പ് -11-ം പദ്ധതി ജനകീയാസൂത്രണം-തൊഴിലും വീടും ജനകീയ ക്യാമ്പയിന്‍ ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി.-പരിഷ്കരിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ – ഉത്തരവ്

11 November 2009

പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - യു ഡി ക്ലാര്‍ക്ക് തസ്തിക - പൊതുസ്ഥലംമാറ്റം - നിയമനം 2009 - ഉത്തരവ് -II പുറപ്പെടുവിക്കുന്നു.E3-646/2009 Dtd-10-11-2009

പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - യു ഡി ക്ലാര്‍ക്ക് തസ്തിക - പൊതുസ്ഥലംമാറ്റം - നിയമനം 2009 - ഉത്തരവ് പുറപ്പെടുവിക്കുന്നു.E3-646/2009 Dtd-12-10-2009

10 November 2009

അടിയന്തിര റിപ്പോര്‍ട്ട്

പഞ്ചായത്ത് ഡയറക്ടറുടെ 12-11-2009 ലെ കോണ്‍ഫറന്‍സ് -അധിക വിവരങ്ങള്‍.

പ്രൊഫോര്‍മ & കത്ത്

06 November 2009

ഫ്രണ്ട്‌ ഓഫീസ്‌ സംവിധാനം മെച്ചപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ ജില്ലയിലെ ഹെഡ്‌ ക്ലര്‍ക്ക്‌/ജൂനിയര്‍ സൂപ്രണ്ടുമാര്‍ക്കുള്ള ശില്‍പശാല 11-11-2009 നു 10.30 നു പുന്നപ്ര നോര്‍ത്ത്‌ ഗ്രാമപ്പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളില്‍  വെച്ച്‌ ചേരുന്നു. കത്ത്‌&പ്രോഫോര്‍

01 November 2009


Name of Panchayat Email ID
1 Ala alagramapanchayat@gmail.com
2 Ambalapuzha North ambalapuzhanorth@gmail.com
3 Ambalapuzha South amb_southgrp@bsnl.in
4 Arattupuzha secaranrega@gmail.com
5 Arookutty arookuttygp@gmail.com
6 Aroor aroorgp@gmail.com
7 Aryad aryadpanchayat@gmail.com
8 Bharanikkavu bharanikavugp@gmail.com
9 Budhanoor secretarybudhanoor@gmail.com
10 Chambakulam nrega.ckm@gmail.com
11 Chennampallipuram chennampallippuram@gmail.com
12 Chennithala Thriperumthura ctpanchayat@gmail.com
13 Cheppad chpdgp@rediffmail.com
14 Cheriyanad cheriyanadgp@gmail.com
15 cherthala south secretarycherthalasouth@gmail.com
16 Cheruthana cheruthanagp@gmail.com
17 Chettikulangara chettikulangaragp@gmail.com
18 Chingoli chingoligpt@gmail.com
19 Chunakkara chunakkaragp@gmail.com
20 Devikulangara devikulangaragp@gmail.com
21 Edathua edathuagramapanchayat@gmail.com
22 Ezhupunna ezhupunna@gmail.com
23 Haripad sechpd@gmail.com
24 Kadakarappally nregakadgp@gmail.com
25 Kainakary sec.knry@rediffmail.com
26 Kandalloor kdlrgp@gmail.com
27 Kanjikuzhy secretarykan@gmail.com
28 Karthikapally sec.kply@gmail.com
29 Karuvatta karuvattagp@gmail.com
30 Kavalam kavalamgramapanchayat@gmail.com
31 Kodamthuruth seckdmth@gmail.com
32 Krishnapuram krishnapuramgpt@gmail.com
33 Kumarapuram kumarapuramgramapanchayat@gmail.com
34 Kuthiathode ktdgramapt@bsnl.in
35 Mannanchery secmannancherrygramapanchayat@gmail.com
36 Mannar mannargp@gmail.com
37 Mararikulam North mngrpt@gmail.com
38 Mararikulam south secretarymsgp@gmail.com
39 Mavelikara Thamarakulam thamaragp@gmail.com,dkmgp@bsnl.in
40 Mavelikara Thekkekara mavthekekaragp@gmail.com
41 Muhamma muhammapanchayath@gmail.com
42 Mulakuzha mulakkuzhagrama@yahoo.in
43 Muthukulam mgpsec2008@bsnl.in
44 Muttar muttargpt@gmail.com
45 Nedumudy nedumudygp@gmail.com
46 Neelamperoor neelamperoorgpt@gmail.com
47 Nooranad nooranadgp@gmail.com
48 Palamel palamelgp@gmail.com
49 Pallippad pallippadgpt@gmail.com
50 Panavally pnlygp@gmail.com
51 Pandanad pandanadpt@gmail.com
52 Pathiyoor pathiyoorpt@gmail.com
53 Pattanakkad secretarypattanakkad@gmail.com
54 Perumbalam secpblm@gmail.com
55 Pulincunnu pulincunnoogpt@gmail.com
56 Puliyoor secretarypuliyoorgp@gmail.com
57 Punnapra north pngpalpy@gmail.com
58 Punnapra south punnaprasouthpanchayat@gmail.com
59 Purakkad secretarypurakkad@gmail.com
60 Ramankary secretaryramankary@gmail.com
61 Thakazhy nregatky@gmail.com
62 Thalavady thalavadygrp@bsnl.in
63 Thannermukkom deonregatkm@gmail.com
64 Thazhakkara thazhakkaragp@gmail.com
65 Thiruvanvandoor thiruvanvandoorgp@gmail.com
66 Thrikkunnappuzha sectpzha@yahoo.in
67 Thuravoor tvrgramapt@bsnl.in
68 Thykattussery tsypanchayat@bsnl.in
69 Vallikunnam valligramam@gmail.com
70 Vayalar vayalargp@yahoo.in
71 Veeyapuram veeyapuramgp@yahoo.in
72 Veliyanad veliyanadgpp@gmail.com
73 Venmony venmonygp@gmail.com

E-Mail IDs of DDP OFFICES

E-Mail IDs of DDP OFFICES
1 DDP Thiruvananthapuram ddptvpm@lsgkerala.in
2 DDP Kollam ddpklm@lsgkerala.in
3 DDP Alappuzha ddpalp@lsgkerala.in
4 DDP Pathanamthitta ddppta@lsgkerala.in
5 DDP Kottayam ddpktm@lsgkerala.in
6 DDP Idukki ddpidk@lsgkerala.in
7 DDP Ernakulam ddp.ekm@gmail.com
8 DDP Thrissur ddptsr@gmail.com
9 DDP Palakkad ddppkd@lsgkerala.in
10 DDP Malappuram ddpmlpm@lsgkerala.in
11 DDP Kozhikode ddpkzd@lsgkerala.in
12 DDP Wayanad ddpwayanad@gmail.com
13 DDP Kannur ddpknr@lsgkerala.in
14 DDP Kasargod ddpksgd@lsgkerala.in

30 October 2009

സെന്‍സസ്‌- 2011 വിവരങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ച  കത്ത്‌ ഉള്‍പ്പെടുന്ന   പ്രോഫോര്‍മ 
ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാഫ്‌ പൊസിഷന്‍ സംബന്ധിച്ച ഇതോടൊപ്പമുള്ള  പ്രോഫോര്‍മ പുരിപ്പിച്ച് 31-10-2009 1.00 PM നു മുമ്പായി ഈ  ഓഫിസിലേക്ക്‌ ഇ മെയില്‍ ചെയ്യേണ്ടതാണ്

22 October 2009

പഞ്ചായത്ത് സെക്രട്ടറിമാരുടെ October മാസത്തെ യുണിറ്റ് തല യോഗം 29-10-2009 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട&കത്ത്

20 October 2009

LD/UDക്ലര്‍ക്കുമാര്‍ക്ക് IMG പരിശീലനം - അറിയിപ്പ്

ഗ്രാമ പഞ്ചായത്തുകളുടെ വിവിധയിനം ഫണ്ടുകളുടെ പ്രതിമാസ റീകണ്‍‌സിലിയേഷന്‍ പ്രൊഫോര്‍മ & കത്ത്

07 October 2009

Performance of Registered Firms -Proforma

എല്ലാവര്‍ക്കും വീട് എല്ലാവര്‍ക്കും തൊഴില്‍-പരിശീലനം
കത്ത് & ഷെഡ്യൂള്‍

06 October 2009

ശുചിത്വ ക്യാമ്പയിന്‍ ‍-2009 സര്‍ക്കുലര്‍.
ഗ്രാമപ്പഞ്ചായത്തുകള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഒരു സമാഹ്യത റിപ്പോര്‍ട്ട് 15-10-09 നകം ഡി.ഡി.പി ഓഫീസില്‍ എത്തിക്കേണ്ടതാണ്‌
.

05 October 2009

Posting Order of Accountants - Batch III, Director of Panchayats, TVM. Published. For Order Click HERE

03 October 2009

ഗ്രാമപഞ്ചായത്തുകളിലെ 2009-10 ലെ രണ്ടാം പാദ ത്രൈമാസ ഓഡിറ്റ്‌ ഷെഡ്യൂള്‍ രേഖകള്‍ തയ്യാറാക്കി വെക്കുക. ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക്‌ രേഖകള്‍ ഹാജരാക്കുവാനുള്ള അറിയിപ്പ്‌ നല്‍കുക

24 September 2009

28-02-2008നു മുമ്പ്‌ നടന്ന വിവാഹങ്ങളുടെ രജിസ്ട്രേഷന്‍ സമയപരിധി വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കുന്നു. Download Order
VARIOUS HOUSING SCHEMES- PROFORMA
ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒക്ടോബര്‍ മാസത്തെ പ്രതിമാസയോഗം 03-10-2009 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട & കത്ത്‌ .

18 September 2009

പഞ്ചായത്ത് സെക്രട്ടറിമാരുടെ സെപ്റ്റംബര്‍ മാസത്തെ യുനിറ്റ് തല യോഗം 26-9-2009 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട , കത്ത്‌

16 September 2009

Early disbursement of Salary to muslim employees in connection with Ramsan Festival. For Order Click HERE

15 September 2009

Posting Order of Accountants - Batch II, Director of Panchayats, TVM. Published. For Order Click HERE