11 November 2009

പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - യു ഡി ക്ലാര്‍ക്ക് തസ്തിക - പൊതുസ്ഥലംമാറ്റം - നിയമനം 2009 - ഉത്തരവ് പുറപ്പെടുവിക്കുന്നു.E3-646/2009 Dtd-12-10-2009

2 comments:


  1. സർ
    എന്റെ പേര് ഡോ : ഉമേഷ് യു ജെ , 28-12-2023 ഉച്ചക്ക് 12.10 മണിക്ക് എന്റെ കല്യാണം റെജിസ്ട്രേഷൻ ചെയ്യാൻ വേണ്ടി ഓൺലൈനായി നൽകിയ അപേക്ഷയും ബാക്കി രേഖകളുടെ കോപ്പി ആയി ജിതിൻ എന്ന ക്ലർക്കിനെ കാണുകയും ചെന്നപാടെ അദ്ദേഹം ദേഷ്യത്തിൽ ഈ ഫോമിൽ ഒപ്പിടാൻ ആരാ പറഞ്ഞത് എന്ന് ചോദിച്ചു സംസാരിക്കുക ഉണ്ടായി, ILGMS സൈറ്റ് തന്നെ പറയൂന്നുണ്ട് ഫോം ഒപ്പിട്ടു വേണം അപ്‌ലോഡ് ചെയ്യാൻ എന്ന് ഒരു സാധാരണക്കാരന് വേണ്ട നിർദ്ദേശങ്ങൾ നൽകേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് പഞ്ചായത്തു ഓഫീസ് എന്നിട്ടതും ചെല്ലുന്നവരോട് ഇത്ര മോശമായി സംസാരിക്കുന്ന, സംസാരിക്കാൻ പോലും അറിയാത്ത ജിതിനെ പോലുള്ള സ്റ്റാഫിനെ വേണ്ട ട്രെയിനിങ് കൊടുത്തു സാധാരണക്കാരോട് സംസാരിക്കേണ്ട മര്യാദകൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ അഭ്യർത്ഥിക്കുന്നു, കൂടാതെ 1മണിക്ക് ഫുഡ് കഴിക്കാൻ പോകേണ്ട ജിതിൻ നമ്മോടുള്ള വാശിക്ക് 12.30PM ഫുഡ് കഴിക്കാൻ പോവുകയും കൂടാതെ ഒരുമണി ആയിട്ടും അവരുടെ സീറ്റിൽ ഇരിക്കാൻ കൂട്ടാക്കാതെ വാശി കാണിച്ചു നില്കുയും ചെയ്തു, ഇതിനെതിരെ ഒരു ആക്ഷൻ എടുക്കണമെന്നും ഇതിന്റെ മറുപടി എന്ത് തന്നെ ആയാലും എന്നെ അറിയിക്കാനും അഭ്യർത്ഥിക്കുന്നു, ഇനി മേലിൽ മറ്റൊരാൾക്കും എങ്ങനെ ഒരു ബുദ്ധിമുട്ടു വരാതെ നോക്കണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു.
    ഇത് ആദ്യമായിട്ടല്ല വരുന്ന എല്ലാവരോടും ഇദ്ദേഹത്തിന്റെ സംസാരം ഇങ്ങനെ തന്നെയാണ്

    നോട്ട്: വിവാഹ രെജിസ്ട്രേഷൻ ചെയ്‌യൂമ്പോൾ ജനന തീയതി തെളിയിക്കുന്ന രേഖ ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക് ഇവാ ആണ് എന്റെ വൈഫ് CBSE ആണ് പഠിച്ചത് കൂടാതെ ജനന സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട് ജിതിന് CBSE സർട്ടിഫിക്കറ്റ് കോപ്പി കൊടുക്കണം എന്ന് നിർബന്ധം പിടിച്ചു, ഇത് എന്തിനാണ്?
    എന്ന്,
    ഡോ : ഉമേഷ് യു ജെ
    വിതുര
    9656509392

    ReplyDelete