24 September 2009

28-02-2008നു മുമ്പ്‌ നടന്ന വിവാഹങ്ങളുടെ രജിസ്ട്രേഷന്‍ സമയപരിധി വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കുന്നു. Download Order
VARIOUS HOUSING SCHEMES- PROFORMA
ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒക്ടോബര്‍ മാസത്തെ പ്രതിമാസയോഗം 03-10-2009 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട & കത്ത്‌ .

18 September 2009

പഞ്ചായത്ത് സെക്രട്ടറിമാരുടെ സെപ്റ്റംബര്‍ മാസത്തെ യുനിറ്റ് തല യോഗം 26-9-2009 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട , കത്ത്‌

16 September 2009

Early disbursement of Salary to muslim employees in connection with Ramsan Festival. For Order Click HERE

15 September 2009

Posting Order of Accountants - Batch II, Director of Panchayats, TVM. Published. For Order Click HERE

EMS ഭവന പദ്ധതി ജില്ലാ തല യോഗം 19-09-2009 നു രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരുന്നു.എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സഹിതം പങ്കെടുക്കണം. പ്രസിടന്റുമാരെയും പങ്കെടുപ്പിക്കണം.

10 September 2009

Posting Order of Accountant Training- Batch III, Alappuzha Dt. Published. For Order Click HERE