ഡീലിമിറ്റേഷന്‍ –എല്ലാ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാരും കരട് വിഭജന റിപ്പോര്‍ട്ടിന്റെ ജില്ലാ കളക്ടര്‍ അംഗീകരിച്ച ഓരോ കോപ്പി 19-12-2009, 5.00 മണിക്ക് മുമ്പ് രസീത് നല്‍കി കൈപ്പറ്റി 21-12-2009 നു തന്നെ പ്രസിദ്ധീകരിക്കുകയും ആയത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അന്നേ ദിവസംതന്നെ പ്രത്യേക ദൂതന്‍ വശം ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്. യാതൊരു കാരണവശാലും 21-12-2009 നു മുമ്പ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുവാന്‍ പാടില്ല. കത്ത്
No comments:
Post a Comment