പഞ്ചായത്ത് സെക്രട്ടറിമാർ സമർപ്പിക്കേണ്ട പ്രതിമാസ റിപ്പോർട്ടുകൾ ഒക്ടോബർ 7 നകം അതാതു P.A.U സൂപ്പർവൈസർക്കു സമർപ്പിക്കേണ്ടതാണ് . അജണ്ട & പ്രൊഫോർമ
Official Blog of DDP, Alappuzha Phone-0477-2251599 email-ddpalappuzha@gmail.com
01 October 2010
17 September 2010
എൽ.ഡി.ക്ലർക്ക് തസ്തികയിലെ നിയമനം. ഉത്തരവ് നമ്പർ:E3-105/2010 തീയതി: 13/09/2010
26 August 2010
പഞ്ചായത്ത് സെക്രട്ടറിമാരുടെ September മാസത്തെ പ്രതിമാസ യോഗം 04-09-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട & പ്രൊഫോർമ
പഞ്ചായത്ത് സെക്രട്ടറിമാരുടെ August മാസത്തെ യുണിറ്റ് തല യോഗം 30-08-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട
22 July 2010
ഗവണ്മെന്റ് സർക്കുലർ - കോടതി കേസുകൾ സംബന്ധിച്ചും പഞ്ചായത്ത് രാജ് ആക്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം സംബന്ധിച്ചും.
21 July 2010
16-05-2004 മുതൽ 31-12-2008 വരെയുള്ള പ്യൂൺ തസ്തികയിലെ ജീവനക്കാരുടെ കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
15 July 2010
പഞ്ചായത്ത് ഡയറക്ടറുടെ 20-07-2010 ലെ അവലോകന
യോഗം. അജണ്ട & പ്രൊഫോർമകൾ
29 June 2010
പഞ്ചായത്ത് സെക്രട്ടറിമാരുടെ July മാസത്തെ പ്രതിമാസ യോഗം 06-07-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട&കത്ത്
23 June 2010
പഞ്ചായത്ത് സെക്രട്ടറിമാരുടെ June മാസത്തെ യുണിറ്റ് തല യോഗം 26-06-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട
Subscribe to:
Posts (Atom)