17 September 2010

11 ഇന പരിപാടി ഓണറേറിയം ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ - തുടർ നടപടി സംബന്ധിച്ച് 

2 comments:

  1. ഇന്നാണ് ഈ ബ്ലോഗ്‌ കാണുന്നത്, വളരെ സന്തോഷം. ഈ ബ്ലോഗ്‌ തുടങ്ങിയവരെയും അത് തുടര്ര്നു കൊണ്ടുപോകുന്നവരെയും അഭിനന്ദിക്കുന്നു. സമയം കിട്ടുമെങ്കില്‍ പഞ്ചായത്തുകളില്‍ നടക്കുന്ന പുരോഗമന പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും.

    പാലമേല്‍ പഞ്ചായത്തിലെ കുടശ്ശനാട് ഗ്രാമത്തിന്‍റെ ബ്ലോഗ്‌ ഇവിടെ കാണുക. http://kudassanad.wordpress.com/

    ReplyDelete
  2. നന്ദി.... ഷൈൻ...സമയപരിമിതി മൂലം ഔദ്യോഗിക പരിപാടികൾ മാത്രമേ തൽക്കാലം ഉൾപ്പെടുത്താനാകൂ...നിർദ്ദേശം ഭാവിയിൽ പരിഗണിക്കാൻ ശ്രമിക്കുന്നതാണ്..

    ReplyDelete