29 December 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ January മാസത്തെ പ്രതിമാസ യോഗം 03-01-2011 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. ജണ്ട & പ്രൊഫോർമ

01 November 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ November മാസത്തെ പ്രതിമാസ യോഗം 04-11-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. ജണ്ട & പ്രൊഫോർമ

01 October 2010

പഞ്ചായത്ത് സെക്രട്ടറിമാർ സമർപ്പിക്കേണ്ട പ്രതിമാസ റിപ്പോർട്ടുകൾ ഒക്ടോബർ 7 നകം അതാതു P.A.U സൂപ്പർവൈസർക്കു സമർപ്പിക്കേണ്ടതാണ് . ജണ്ട & പ്രൊഫോർമ

26 August 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ September മാസത്തെ പ്രതിമാസ യോഗം 04-09-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. ജണ്ട & പ്രൊഫോർമ
പഞ്ചായത്ത് സെക്രട്ടറിമാരുടെ August മാസത്തെ യുണിറ്റ് തല യോഗം 30-08-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു.  അജണ്ട

22 July 2010

 ഗവണ്മെന്റ് സർക്കുലർ -  കോടതി കേസുകൾ സംബന്ധിച്ചും പഞ്ചായത്ത് രാജ് ആക്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം സംബന്ധിച്ചും.

21 July 2010

 16-05-2004 മുതൽ 31-12-2008 വരെയുള്ള പ്യൂൺ തസ്തികയിലെ ജീവനക്കാരുടെ കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

15 July 2010

 

ഞ്ചായത്ത് ഡയറക്ടറുടെ 20-07-2010 ലെ അവലോകന

യോഗം. അജണ്ട & പ്രൊഫോർമകൾ

29 June 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ July മാസത്തെ പ്രതിമാസ യോഗം 06-07-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട&കത്ത്

23 June 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ June മാസത്തെ യുണിറ്റ് തല യോഗം 26-06-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു.  അജണ്ട

14 June 2010

 ജീവനക്കാര്യം - എൽ.ഡി.ക്ലർക്ക് തസ്തികയിലെ നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.Order No E3-105/2009 Dtd.10-06-2010

11 June 2010

 അടിയന്തിരം  

അക്കൌണ്ടന്റ് ജനറൽ പഞ്ചായത്തുകളിൽ നടത്തിയ ഓഡിറ്റുമായി ബന്ധപ്പെട്ട ഖണ്ഡികകൾക്ക് മറുപടി നൽകുന്നത് സംബന്ധിച്ച്. കത്ത്, ലിസ്റ്റ്

04 June 2010

    പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല അവലോകന യോഗം ബഹു:തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ 29-06-2010 രാവിലെ10 മണിക്ക് ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്നു. കത്ത്, അജണ്ട, പ്രൊഫോർമ

29 May 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ June മാസത്തെ പ്രതിമാസ യോഗം 02-06-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട&കത്ത്

22 May 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ May മാസത്തെ യുണിറ്റ് തല യോഗം 28-05-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു.  അജണ്ട പ്രൊഫോർമ & പെന്റിംഗ് ലിസ്റ്റ്

04 May 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ May മാസത്തെ പ്രതിമാസ യോഗം ( 07-05-2010 ) അഡീഷണൽ അജണ്ട - E-3-3444/10 -പാർട്ട് ടൈം സ്വീപ്പർ തസ്തിക വിവര ശേഖരണം സംബന്ധിച്ച് (നിശ്ചിത പ്രൊഫോർമയിൽ).

29 April 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ May മാസത്തെ പ്രതിമാസ യോഗം 07-05-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട&കത്ത്

24 April 2010

Estt.- Panchayat Department - General Transfer 2010 - Transfer and Posting of L.D.Clerk’s -  Order issued.

23 April 2010

Establishment- Department of Panchayats- General Transfer-2010-Transfer / Promotion and postings of Spl Grd.Secretary, J.S, Secretary & H.C modified orders issued

20 April 2010

Estt. Panchayat Dept- Alappuzha Dist.- General Transfer 2010 Transfer and postings of U.D.Clerk’s - Orders issued

13 April 2010

Establishment- Department of Panchayats- General Transfer-2010-Transfer / Promotion and postings of Spl Grd.Secretary, J.S, Secretary, H.C, Accountant & U.D.C

12 April 2010

Order No. E8-28/2010 dated 09/04/2010 - ജീവനക്കാര്യം - ബഹു.സുപ്രീം കോടതിയുടെ 24.11.2009 ലെ സിവില്‍ അപ്പീല്‍ നമ്പര്‍ 595/03, 596/03, 597/03, 598/03 എന്നിവയിന്‍മേലുള്ള വിധിന്യായം നടപ്പിലാക്കല്‍ - 01.01.90 മുതലുള്ള സീനിയോറിറ്റി / ഗ്രഡേഷന്‍ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

05 April 2010

Estt. Panchayat Department - General Transfer 2010 - Transfer and Posting of L.D.Clerk’s -  Draft Order issued

30 March 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ April മാസത്തെ പ്രതിമാസ യോഗം 08-04-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു.  അജണ്ട&കത്ത്

25 March 2010

 അടിയന്തിരം  

വിവരാവകാശം- വാർഷിക റിപ്പോർട്ട് 2009-2010 കത്ത് & പ്രൊഫോർമ

14 March 2010

തദ്ദേശ സ്വയംഭരണ വകുപ്പ് - പൊതു വിവാഹ രജിസ്ട്രേഷൻ -  ഭേദഗതിചട്ടങ്ങൾ 2010

10 March 2010

സിവിൽ രജിസ്ട്രേഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കുള്ള ഏകദിന പരിശീലനം മാറ്റി വെച്ചിരിക്കുന്നു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.കത്ത്

04 March 2010

RELIEF FUND HANDED OVER TO THE FAMILY OF LATE SRI. P.P.RAMACHANDRAN PILLAI, SECRETARY, KODAMTHURUTHU GP - DETAILS OF CONTRIBUTION RECEIVED
Click to enlarge

02 March 2010

Panchayat Dept - Transfer and postings of Special Grade Secretary, Junior Superintendent, Secretary Grama Panchayat, Head Clerk, Accountant & UD Clerk – Draft List published – Inviting objections and suggestions - Order No. E1-35500/2010 dated 01/03/2010

01 March 2010

24 February 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ March മാസത്തെ പ്രതിമാസ യോഗം 03-03-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു.  അജണ്ട&കത്ത്

22 February 2010

പഞ്ചായത്ത് സെക്രട്ടറിമാരുടെ February മാസത്തെ യുണിറ്റ് തല യോഗം 27-02-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു.  അജണ്ട&കത്ത്
Estt. Peon- Ratio Promotion- Alappuzha District Orders Issued

10 February 2010

ജനന മരണ രജിസ്‌ട്രേഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുള്ള പ്രൊഫോർമകൾ (9 എണ്ണം)

ഗ്രാമപഞ്ചായത്തുകളിൽ വിന്യസിച്ചിട്ടുള്ള ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളുടെ നടത്തിപ്പ്‌ സംബന്ധിച്ച്  സെക്രട്ടറിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങൾ

29 January 2010

നുശോചനങ്ങൾ

കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ശ്രീ.P.P.രാമചന്ദ്രൻ പിള്ള അന്തരിച്ചു

28 January 2010

ഞ്ചായത്ത് സെക്രട്ടറിമാരുടെ February മാസത്തെ പ്രതിമാസ യോഗം 3-2-2010 നു പഞ്ചായത്ത് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുന്നു. അജണ്ട&കത്ത്

24 January 2010

തദ്ദേശ സ്വയംഭരണ വകുപ്പ് - ജനന മരണ രജിസ്ട്രേഷൻ - നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

18 January 2010

Director of Panchayats- Application for General Transfer 2010 - Date Extended - Order No. E1-35500/2009 dated 18/01/2010

07 January 2010

Order No. E3-106 /2009  Dated.01/01/2010 - ജീവനക്കാര്യം - LD ക്ലാര്‍ക്ക് തസ്തിക -  നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.

06 January 2010

Director of Panchayats - Establishment - Rules for Sanctioning Leave for Employees - Orders issued.Order No. E1-34464/09 dated 30/12/2009

04 January 2010

പഞ്ചായത്ത് ഡയറക്ടറുടെ 2010 ജനുവരി മാസത്തെ വകുപ്പുതല അവലോകന യോഗം - റിപ്പോര്‍ട്ടുകള്‍ 4-1-2010 നകം ഡി.ഡി.പി ഓഫീസില്‍ എത്തിക്കേണ്ടതാണ്. അജണ്ട & പ്രൊഫോര്‍മ