Official Blog of DDP, Alappuzha Phone-0477-2251599 email-ddpalappuzha@gmail.com
30 April 2013
24.04.2013
ന് കോഴിക്കോട് വച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ ആലപ്പുഴ ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഉപഹാരവും സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഉപഹാരവുംബഹു.പഞ്ചായത്ത്
ഡയറക്ടര്‍ സമ്മാനിക്കുന്നു.
29 April 2013
24.04.2013
ന് നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ വച്ച് ആലപ്പുഴ പഞ്ചായത്ത്
ഡെപ്യൂട്ടി ഡയറക്ടറാഫീസിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിന് ,പഞ്ചായത്ത് വകുപ്പിന്‍റെ ഉപഹാരം, ബഹു.പഞ്ചായത്ത്
ഡയറക്ടര്‍ സമ്മാനിക്കുന്നു.
26 April 2013
23.04.2013 ന് നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ വച്ച് ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ,ബഹു.പഞ്ചായത്ത് വകുപ്പ് മന്ത്രി ശ്രീ.എം.കെ.മുനീര്‍ സമ്മാനിക്കുന്നു.