17 May 2013

കേരള സംസ്ഥാന സേവനാവകാശ നിയമം - 

ബഹു.പഞ്ചായത്ത് ഡയറക്ടറുടെ വിജ്ഞാപനം.


30 April 2013


24.04.2013 ന് കോഴിക്കോട്  വച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ ആലപ്പുഴ ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള  ഉപഹാരവും സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഉപഹാരവും ബഹു.പഞ്ചായത്ത് ഡയറക്ടര്‍  സമ്മാനിക്കുന്നു.






29 April 2013


24.04.2013 ന് നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ വച്ച് ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിന് ,പഞ്ചായത്ത് വകുപ്പിന്‍റെ ഉപഹാരം, ബഹു.പഞ്ചായത്ത് ഡയറക്ടര്‍  സമ്മാനിക്കുന്നു.

26 April 2013

23.04.2013 ന് നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ വച്ച് ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ,ബഹു.പഞ്ചായത്ത് വകുപ്പ്  മന്ത്രി ശ്രീ.എം.കെ.മുനീര്‍ സമ്മാനിക്കുന്നു.

22 February 2013

General Transfer Time Schedule Extended

 for New Time Schedule CLICK HERE.

06 February 2013

പഞ്ചായത്ത് വകുപ്പ് പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നു 

പഞ്ചായത്ത് വകുപ്പിലെ വിവിധ തസ്തികകളിലേയ്ക്ക് 2013-ലെ പൊതു സ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അപേക്ഷ ക്ഷണിക്കുന്നു.

for more details -  E1-3141_2013 Dated 04.02.2013 

30 November 2012

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററുകളുടെ കമ്പ്യൂട്ടര്‍ വല്ക്കരണത്തിനുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ - സചിത്ര പ്രവര്‍ത്തന സഹായി

16 October 2012

LSG Institutions-Utilisation of Funds-Details called for – revised as per
Link for data entry – click here