Official Blog of DDP, Alappuzha Phone-0477-2251599 email-ddpalappuzha@gmail.com
20 April 2012
16 April 2012
കേരള ലോക്കല്‍ ഗവണ്മെന്റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട്-ലോകബാങ്ക് സഹായം വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭൗതിക-സാമ്പത്തിക പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിന് CLICK HERE
നെറ്റ്വര്‍ക്ക് ട്രാഫിക് അധികമായതിനാല്‍ ലോക ബാങ്ക് സഹായം
വിനിയോഗിച്ചുള്ള പ്രോജക്ടുകളുടെ ഭൗതിക വിവരങ്ങള്‍ വെബ് അധിഷ്ഠിത
റിപ്പോര്‍ട്ട് ചെയുന്നതിനുള്ള സമയം 2012 ഏപ്രില്‍ 23 വരെ നീട്ടിയിരിക്കുന്നു.
ഏപ്രില്‍ 23 നു ശേഷം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതല്ല.
ആയതിനാല്‍ സമയബന്ധിതമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെലവ് കണക്കുകള്‍
സുലേഖയിലൂടെ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ശേഷം ഭൗതിക വിവരങ്ങള്‍ ഓണ്‍ലൈനായി
സമര്‍പ്പിക്കേണ്ടതുമാണ്.കുറിപ്പ്:- അപ്രൂവ് ചെയ്ത് കഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപനതലത്തില്‍ തിരുത്തല്‍ വരുത്തുന്നതിന് സാധ്യമല്ല. ആയതിനാല്‍ വിവരങ്ങളുടെ കൃത്യത ഉറപ്പു വരുത്തേണ്ടതാണ്.
Subscribe to:
Posts (Atom)