സഹകരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതിക്ക് വായ്പ അനുവദിക്കുന്നത് - പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
Official Blog of DDP, Alappuzha Phone-0477-2251599 email-ddpalappuzha@gmail.com
28 December 2009
പഞ്ചായത്ത് സെക്രട്ടറിമാരുടെ January മാസത്തെ പ്രതിമാസ യോഗം 02-01-2010 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട&കത്ത്
23 December 2009
19 December 2009
18 December 2009
ഡീലിമിറ്റേഷന്‍ –എല്ലാ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാരും കരട് വിഭജന റിപ്പോര്‍ട്ടിന്റെ ജില്ലാ കളക്ടര്‍ അംഗീകരിച്ച ഓരോ കോപ്പി 19-12-2009, 5.00 മണിക്ക് മുമ്പ് രസീത് നല്കി കൈപ്പറ്റി 21-12-2009 നു തന്നെ പ്രസിദ്ധീകരിക്കുകയും ആയത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അന്നേ ദിവസംതന്നെ പ്രത്യേക ദൂതന് വശം ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്. യാതൊരു കാരണവശാലും 21-12-2009 നു മുമ്പ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുവാന്‍ പാടില്ല. കത്ത്
ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിലെ അക്കൌണ്ടന്റുമാരുടെ യോഗം 21-12-2009 ന് പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ വെച്ചു ചേരുന്നു. കത്ത്&പ്രൊഫോര്മ
03 December 2009
Ministers Conference - 8-12-2009. Additional Details-Two Urgent Reports
ജീവനക്കാര്യം- പ്യൂണ്തസ്തിക നിയമനം
ഉത്തരവ് നം.ഇ3-1552/07 തീയതി-28.11.2009
എല്‍.ഡി.ക്ലര്ക്ക്തസ്തികയിലെ നിയമനം
Subscribe to:
Posts (Atom)