
Official Blog of DDP, Alappuzha Phone-0477-2251599 email-ddpalappuzha@gmail.com
31 October 2009
30 October 2009
സെന്‍സസ്- 2011 വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച കത്ത് ഉള്‍പ്പെടുന്ന പ്രോഫോര്‍മ
ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാഫ് പൊസിഷന്‍ സംബന്ധിച്ച ഇതോടൊപ്പമുള്ള പ്രോഫോര്‍മ പുരിപ്പിച്ച് 31-10-2009 1.00 PM നു മുമ്പായി ഈ ഓഫിസിലേക്ക് ഇ മെയില്‍ ചെയ്യേണ്ടതാണ്
22 October 2009
പഞ്ചായത്ത് സെക്രട്ടറിമാരുടെ October മാസത്തെ യുണിറ്റ് തല യോഗം 29-10-2009 നു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. അജണ്ട&കത്ത്
20 October 2009
ഗ്രാമ പഞ്ചായത്തുകളുടെ വിവിധയിനം ഫണ്ടുകളുടെ പ്രതിമാസ റീകണ്‍സിലിയേഷന്‍ പ്രൊഫോര്മ & കത്ത്
15 October 2009
07 October 2009
Performance of Registered Firms -Proforma
എല്ലാവര്ക്കും വീട് എല്ലാവര്ക്കും തൊഴില്‍-പരിശീലനം
കത്ത് & ഷെഡ്യൂള്‍
എല്ലാവര്ക്കും വീട് എല്ലാവര്ക്കും തൊഴില്‍-പരിശീലനം
കത്ത് & ഷെഡ്യൂള്‍
06 October 2009
ശുചിത്വ ക്യാമ്പയിന് -2009 സര്‍ക്കുലര്‍.
ഗ്രാമപ്പഞ്ചായത്തുകള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഒരു സമാഹ്യത റിപ്പോര്‍ട്ട് 15-10-09 നകം ഡി.ഡി.പി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
ഗ്രാമപ്പഞ്ചായത്തുകള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഒരു സമാഹ്യത റിപ്പോര്‍ട്ട് 15-10-09 നകം ഡി.ഡി.പി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
05 October 2009
Posting Order of Accountants - Batch III, Director of Panchayats, TVM. Published. For Order Click HERE
03 October 2009
ഗ്രാമപഞ്ചായത്തുകളിലെ 2009-10 ലെ രണ്ടാം പാദ ത്രൈമാസ ഓഡിറ്റ് ഷെഡ്യൂള്‍
രേഖകള്‍ തയ്യാറാക്കി വെക്കുക. ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ ഹാജരാക്കുവാനുള്ള അറിയിപ്പ് നല്‍കുക

01 October 2009
Subscribe to:
Posts (Atom)